Past Events

An evening with Hameed Chennamangaloor

Sargavedi hosted an event on May 12, 2018 to honor Hameed Chennamangaloor who is a writer, prominent social critic and a staunch critic of religious fundamentalism.

പ്രഭാഷണവിഷയം: മതേതര ഇന്ത്യ നേരിടുന്ന പ്രശ്നങ്ങൾ.

സാഹിത്യ സന്ധ്യ

നമ്മളുടെ സ്വന്തം സാഹിത്യകാരന്മാരുടെ കൃതികളെകുറിച്ച് കൂടുതൽ അറിയാനും, ആസ്വദിക്കാനും, അതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് നമ്മിൽ ഉറങ്ങിക്കിടക്കുന്ന സർഗ്ഗവാസനയെ പുറത്തുകൊണ്ടുവരുവാനുമുള്ള ഒരു അവസരം ഒരുക്കിയ സാഹിത്യസന്ധ്യ (April 7, 2018). കഞ്ഞിയും പയറും ചമ്മന്തിയും കൂട്ടിനുണ്ടായിരുന്നു.

Punathil Kunjabdulla Smaranakal

Feb 17, 2018: Thanks to those who attended to remember our favorite write Punathil Kunjabdulla and made it a highly productive and fun time together along with a literary discussion. We had also decided on a couple of super exciting new projects from Sargavedi! As we reached our second year anniversary on Fed 24th , we are dreaming more and couple of dreams are about to come true!  

ഖസാക്കിന്റെ ഇതിഹാസം: ഒരവലോകനം

ഒ.വി. വിജയൻ എന്ന മലയാളസാഹിത്യകാരന്റെ മാസ്റ്റർപീസ് നോവലാണ്‌ ഖസാക്കിന്റെ ഇതിഹാസം. മലയാള നോവൽ സാഹിത്യചരിത്രത്തെ “ഖസാക്ക് പൂർവ്വകാലഘട്ടമെന്നും ഖസാക്കാനന്തരകാലഘട്ടമെന്നും നെടുകേ പകുത്ത കൃതി എന്ന് ഈ നോവൽ വിശേഷിപ്പിക്കപ്പെടുന്നു. ഒ.വി. വിജയന്റെ ആദ്യത്തെ നോവലായ ഖസാക്കിന്റെ ഇതിഹാസം അതിന്റെ ഭാഷാപരവും പ്രമേയപരവുമായ ഔന്നത്യം കൊണ്ട് മലയാളത്തിൽ ഇന്നേവരെ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ളതിൽ ഏറ്റവും ശ്രേഷ്ഠമായ കൃതികളിൽ ഒന്നായി പരിഗണിക്കപ്പെടുന്നു. Sargavedi discussion on this novel was on 2017 ആഗസ്റ്റ് 27.