News

2018 കഥ-കവിത മൽസരങ്ങൾ

Manorama News

സര്‍ഗവേദി അമേരിക്കയിലും, കാനഡയിലും സ്ഥിരതാമസമാക്കിയ മലയാളികള്‍ക്കുവേണ്ടി ചെറുകഥ, കവിത മത്സരങ്ങള്‍ നടത്തുന്നു.  പങ്കെടുക്കാന്‍ താൽപര്യമുള്ളവര്‍ കൃതികള്‍ sargavediteam@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ ആഗസ്റ്റ് 31  നു മുമ്പ് സമര്‍പ്പിക്കേണ്ടതാണ്.

 

2018-June  – പെരുന്തച്ചന്‍ നാടകം കാലിഫോര്‍ണിയയില്‍ അരങ്ങേറുന്നു